രാ​മ​തെ​രു​വി​ല്‍ അ​യ​ല്‍​വാ​സി​യു​ടെ കു​ത്തേ​റ്റ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : രാ​മ​തെ​രു​വി​ല്‍ അ​യ​ല്‍​വാ​സി​യു​ടെ കു​ത്തേ​റ്റ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. രാ​മ​ന്‍ തെ​രു​വി​ല്‍ താ​മ​സി​ക്കു​ന്ന അ​നി​ത പു​രു​ഷോ​ത്ത​മ​നാ​ണ് ഗുരുതര പരിക്കുകളോടെ ക​ണ്ണൂ​ര്‍ എ​കെ​ജി ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയില്‍ കഴിയുന്നത്. അ​നി​ത​യെ ആ​ക്ര​മി​ച്ച റി​ജേ​ഷി​നെ ടൗ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തിട്ടുണ്ട് .അ​നി​ത​യു​ടെ ക​ഴു​ത്തി​നാ​ണ് കു​ത്തേ​റ്റ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...