തിരുവനന്തപുരം : തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി (40)ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ ഗിരീഷ് കല്ലുകൊണ്ട് രാജിയുടെ തലയ്ക്ക് എറിയുകയായിരുന്നു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്.
തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു
RECENT NEWS
Advertisment