പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ചൈനീസ് പൗരന്‍മാര്‍ സഞ്ചരിച്ച വാഹനത്തിന് ചാവേര്‍ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ചൈനീസ് പൗരന്‍മാര്‍ സഞ്ചരിച്ച വാഹനത്തിന് ചാവേര്‍ ആക്രമണം. രണ്ടു കുട്ടികളടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 30 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബലൂച് വാര്‍ഡ് ഏരിയയിലെ ഗ്വാഡാറിലാണ് ആക്രമണം ഉണ്ടായത്.

ചൈനീസ് പൗരന്‍മാര്‍ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് നേര്‍ക്ക് വന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. സമീപം കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളാണ് മരിച്ചത്. ഇത്തരത്തില്‍ ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ചൈനീസ് പൗരന്‍മാര്‍ക്കുനേരെയുള്ള ചാവേര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് ലിയാഖത്ത് ഷഹ്വാനി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...