സഹോദരിയ്ക്ക്‌ കാന്‍സര്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സഹോദരിക്ക്‌ കാന്‍സര്‍ മനംനൊന്ത് യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. വിവരം അറിഞ്ഞ കാമുകിയും ആത്മഹത്യ ചെയ്തു. കുറുമ്പകര പാലവിള പുത്തന്‍ വീട്ടില്‍ ജെബിന്‍ വി. ജോണ്‍ (22), അയല്‍വാസിയായ പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് ബിജോ ഭവനം സോനാ മെറിന്‍ മാത്യു (22) എന്നിവരാണ് സ്വന്തം വീടുകളില്‍ തൂങ്ങി മരിച്ചത്.

ഇന്ന് രാവിലെ 7.30 ന് കിടപ്പു മുറിയില്‍ ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങിയ നിലയിലാണ് ജെബിനെ കണ്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്വന്തം വീടിന്റെ കിടപ്പു മുറിയിലെ ഫാനില്‍ ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയില്‍ സോനയെ കണ്ടത്. ഉടന്‍ തന്നെ അഴിച്ചിറക്കി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പത്തനാപുരം മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദത്തിന് ഒരുമിച്ച്‌ പഠിച്ചതാണ് ഇരുവരും. ജെബിന്‍ ബാംഗ്ലൂരിലും സോനാ അടൂരില്‍ ഉപരിപഠനത്തിന് ചേര്‍ന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....