കോഴിക്കോട് : വീടിന്‍റെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് വെള്ളയിൽ ഗാന്ധിറോഡിൽ ഹാജി മൻസിൽ കുഞ്ഞിക്കോയയുടെ മകൻ എൻ.പി. അൻസാരി (35) ആണ് മരിച്ചത്. സോളാർ പാനൽ ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. ഉമ്മ: സുലൈഖ. ഭാര്യ: ഷഹല, മകൻ: സയാൻ, സഹോദരൻ: അർഷാദ്. മയ്യത്ത് നമസ്കാരം ഞായറാഴ്ച 12.30ന് പറമ്പിൽ ബസാർ ജുമാ മസ്ജിദിൽ കബറടക്കം തോപ്പയിൽ കബറിസ്ഥാനിൽ.
ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചു
RECENT NEWS
Advertisment