ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  വീടിന്‍റെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് വെള്ളയിൽ ഗാന്ധിറോഡിൽ ഹാജി മൻസിൽ കുഞ്ഞിക്കോയയുടെ മകൻ എൻ.പി. അൻസാരി (35) ആണ് മരിച്ചത്. സോളാർ പാനൽ ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.  ഉമ്മ: സുലൈഖ. ഭാര്യ: ഷഹല, മകൻ: സയാൻ,  സഹോദരൻ: അർഷാദ്. മയ്യത്ത് നമസ്കാരം ഞായറാഴ്ച 12.30ന് പറമ്പിൽ ബസാർ ജുമാ മസ്ജിദിൽ കബറടക്കം തോപ്പയിൽ കബറിസ്ഥാനിൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...