കാസർകോട് : ഇൻസ്റ്റഗ്രാമിലൂടെ പതിനാറുകാരന് അശ്ലീലസന്ദേശങ്ങളും വീഡിയോയും അയച്ച കേസിൽ യുവാവിനെ കാസർകോട് വനിതാ പോലീസ് അറസ്റ്റ് ചെയ്തു. കളനാട് സ്വദേശി കെ.പി മുഹമ്മദ് ഫിറോസ് എന്ന ഫിർദോസിനെ (24) യാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും ഐ.ടി വകുപ്പ് പ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു.
ഇന്‍സ്റ്റഗ്രാമിലൂടെ 16 കാരന് അശ്ലീലസന്ദേശങ്ങളും വീഡിയോയും അയച്ചു ; യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment