Monday, May 5, 2025 7:02 pm

ഫോ​ട്ടോ​ഗ്രാ​ഫ​റായ യുവാവ് സ്റ്റു​ഡി​യോ​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

For full experience, Download our mobile application:
Get it on Google Play

പ​റ​വൂ​ര്‍ : ഫോ​ട്ടോ​ഗ്രാ​ഫ​റായ യുവാവിനെ സ്റ്റു​ഡി​യോ​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഏ​ഴി​ക്ക​ര വ​ട​ക്കും​ഭാ​ഗം തെ​ക്കി​നേ​ഴ​ത്ത് വീ​ട്ടി​ല്‍ ബി​ജി​ല്‍ കു​മാ​റി​നെ (37) ആ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ആയിരുന്നു സംഭവം. രാ​ത്രി വീ​ട്ടി​ല്‍ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍ വീ​ട്ടി​ലെ യു​വാ​വ് സ്റ്റുഡിയോയില്‍ അ​ന്വേ​ക്ഷി​ച്ചു എത്തിയപ്പോഴാണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. കോ​വി​ഡ് ബാ​ധി​ത​നാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ബിജില്‍ സാ​മ്പ​ത്തി​ക​മാ​യി ഏറെ പ്ര​തി​സ​ന്ധി​യിലുമായിരുന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഭാര്യ : സ​ജ​ന. മകന്‍ : അ​ഭി​ന്‍ (നാ​ല്).

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം നടന്നു

0
എടത്വാ : തലവടി ടൗൺ ബോട്ട് ക്ലബ്, തലവടി ചുണ്ടൻ വള്ളം...

മാനന്തവാടിയിൽ വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

0
വയനാട്: വയനാട് മാനന്തവാടിയിൽ വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു...

കോഴിക്കോട് മെഡിക്കൽ കോളജിലെ അപകടത്തിൽ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിലെ അപകടത്തിൽ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ...

എസ്. എൻ. ഡി. പി. ശാഖായോഗം മേലൂട് 4837 ഗുരുകൃപ കുടുംബയോഗം വാർഷിക പൊതുയോഗം...

0
മേലൂട്: പത്രാധിപർ കെ. സുകുമാരൻ സ്മാരക എസ്. എൻ. ഡി. പി....