കോവിഡിനെ തുടർന്ന് മാനസികനിലതെറ്റി ; മൂന്ന് കുട്ടികളെ പാലത്തിൽ നിന്നും താഴേക്കെറിഞ്ഞ് പിതാവിന്റെ ആത്മഹത്യ

For full experience, Download our mobile application:
Get it on Google Play

ക്വാലാലംപൂര്‍: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മാനസികനില തെറ്റിയ പിതാവ് മൂന്ന് കുട്ടികളെ പാലത്തില്‍ നിന്നും താഴേക്ക് എറിഞ്ഞ് ആത്മഹത്യ ചെയ്തു.മലേഷ്യയില്‍ എം.ആര്‍.ആര്‍ 2 പാലത്തിന് മുകളില്‍ നിന്നാണു ഇയാള്‍ കുട്ടികളെ എറിഞ്ഞത്. തുടര്‍ന്ന് ഇയാളും താഴേക്ക് ചാടുകയായിരുന്നു.സംഭവത്തില്‍ എട്ടും അഞ്ച് വയസ് പ്രായമുള്ള രണ്ട് കുട്ടികള്‍ മരിച്ചു. രണ്ട് വയസുള്ള കുട്ടി പുല്ലിലാണ് വീണത്. തുടര്‍ന്ന് ഈ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മ്യാന്‍മറില്‍ നിന്നുള്ള 38കാരനാണ് കുട്ടികളെ പാലത്തില്‍ നിന്നുമെറിഞ്ഞ് താഴേക്ക് ചാടിയത്. ഭാര്യ റസ്റ്റോറന്റില്‍ ജോലിക്ക് പോയ സമയത്തായിരുന്നു ഇയാള്‍ കുട്ടികളുമായി പുറത്തേക്ക് ഇറങ്ങിയത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ചില മാനസിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നുവെന്ന് ഭാര്യയും പറഞ്ഞു. 2029 വരെ മേയ് വരെ ഇവര്‍ക്ക് മലേഷ്യയില്‍ അഭയാര്‍ഥി വിസയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...