നെടുമങ്ങാട് : ഉഴപ്പാക്കോണത്ത് യുവതിയെ കാമുകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20)കുത്തേറ്റത്. സംഭവത്തില്‍ ആര്യനാട് സ്വദേശി അരുണ്‍ പിടിയിലായി. കാമുകനെ സമീപവാസികള്‍ പിടികൂടി വലിയമല പോലീസിന് കൈമാറുകയായിരുന്നു.
യുവതിയെ കാമുകന്‍ കുത്തി പരിക്കേല്‍പ്പിച്ചു
RECENT NEWS
Advertisment