എം.ഡി.എം.എയുമായി എറണാകുളത്ത് യുവതിയും യുവാവും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി: എം.ഡി.എം.എയുമായി എറണാകുളത്ത് യുവതിയും യുവാവും പിടിയില്‍. ഇടപ്പള്ളി ടോള്‍ ഭാഗത്ത് എം.ഡി.എം.എയുമായി മാവേലിക്കര ചെട്ടിക്കുളങ്ങര പടശ്ശേരി വീട്ടില്‍ സുധീഷ് എസ് (27), ഇടുക്കി കട്ടപ്പന പീടികപ്പുരയിടത്തില്‍ ആതിര (27) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 3.9 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.

പ്രതികള്‍ വന്‍കിട വില്‍പ്പനക്കാരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി പാലാരിവട്ടം, ഇടപ്പള്ളി ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന പ്രധാന കണ്ണിയില്‍ പെട്ടവരാണ്. കൊച്ചി സിറ്റി ഡാന്‍സാഫും കളമശ്ശേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന്‍ പരിധിയില്‍ സുധീഷിന് അടിപിടി കേസ് നിലവിലുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

0
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ...

വൈസ് മെന്‍ കൊടുമൺ സെൻട്രൽ ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

0
കൊടുമൺ : വൈസ് മെൻ കൊടുമൺ സെൻട്രൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ...

വാഴമുട്ടം വള്ളത്തോൾ വായനശാല : പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

0
പത്തനംതിട്ട : വാഴമുട്ടം ഈസ്റ്റ്‌ വള്ളത്തോൾ വായനശാലയുടെ ഒരുവർഷം നീണ്ടു നിൽക്കുന്ന...

കോന്നിയില്‍ ഫ്ലാറ്റില്‍ തീപിടുത്തം : മുറിക്കുള്ളിലെ സാധനങ്ങള്‍ കത്തി നശിച്ചു

0
കോന്നി : കോന്നിയില്‍ ഫ്ലാറ്റിലെ മുറിയില്‍ തീ പടര്‍ന്ന് പിടിച്ച് മുറിക്കുള്ളിലെ...