റാന്നിയില്‍ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് ആശ്വാസമായി യുവജനസഖ്യവും കാര്‍ഡും : പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : അപ്രതീക്ഷിത പ്രളയത്തിൽ വീടുകളിൽ വെള്ളം കയറി ദുരിതത്തിലായ കുടുംബങ്ങൾക്ക് ആശ്വാസവുമായി റാന്നി നിലയ്ക്കൽ മാർത്തോമ യുവജനസഖ്യവും കാര്‍ഡും (ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്മെന്‍റ്). ദുരിതബാധിതർക്കായി അരിയും അത്യാവശ്യ പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകളാണ് സംഘടനകളുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്. ​അങ്ങാടി പഞ്ചായത്തിലെ 8, 10, 12 വാർഡുകളിൽ പമ്പാനദിയുടെ തീരത്ത് താമസിക്കുന്ന വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്കാണ് സഹായമെത്തിച്ചത്. ​അങ്ങാടി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ജോജി മാത്യു, കൗൺസിൽ അംഗം പ്രമോദ് തേനാലിൽ, യുവജനസഖ്യം അംഗം അലൻ ജോയൽ, ശ്രീനി ശാസ്താംകോവിൽ എന്നിവർ ദുരിതാശ്വാസ കിറ്റുകളുടെ വിതരണത്തിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌...

0
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി...

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് തുടക്കം ; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ജലഘോഷയാത്ര ഫ്ലാഗ്...

0
ആറന്മുള: പമ്പാനദിയെ ആവേശഭരിതമാക്കിക്കൊണ്ട് ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വലമായ തുടക്കമായി....

എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ

0
ചെന്നൈ: തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ...