തിരുവല്ല : വിവാഹാഭ്യര്‍ത്ഥന നിരസിച്ച സഹപ്രവര്‍ത്തകയെ ആക്രമിച്ചയാള്‍ പിടിയില്‍. ചമ്പക്കുളം കൂനിപ്പുരയ്ക്കല്‍ ബെയ്‌സണ്‍ ടോം(34) നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാരാണ്. ശനിയാഴ്ച ആശുപത്രിക്ക് അടുത്തുള്ള റോഡില്‍ വെച്ചായിരുന്നു ആക്രമണം. യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ബെയ്‌സണെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
വിവാഹാഭ്യര്‍ത്ഥന നിരസിച്ച സഹപ്രവര്‍ത്തകയെ ആക്രമിച്ചു ; തിരുവല്ല സ്വകാര്യ ആശുപത്രിയിലെ മെയില്‍ നേഴ്സ് അറസ്റ്റില്‍
RECENT NEWS
Advertisment