അന്യസം​സ്ഥാ​ന​ക്കാ​രി​യാ​യ പെണ്‍കുട്ടിയെ വീ​ട്ടി​ല്‍ ക​യ​റി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു ; കേസില്‍ യുവാവ് അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

വ​ട​ക​ര: അന്യ​സം​സ്ഥാ​ന​ക്കാ​രി​യാ​യ പെണ്‍കുട്ടിയെ വീ​ട്ടി​ല്‍ ക​യ​റി ബലാത്സംഗം ചെയ്യാന്‍ ശ്ര​മി​ച്ച സംഭവത്തില്‍ പ്ര​തി​യെ പോലീസ് അറസ്റ്റ് ചെയ്തു. വ​ട​ക​ര ബീ​ച്ച്‌ റോ​ഡ് ആ​ട് മു​ക്കി​ല്‍ ത​യ്യി​ല്‍ വ​ള​പ്പി​ല്‍ അര്‍ഷാദ് ​(22) നെയാണ് വ​ട​ക​ര പോലീ​സ് അ​റ​സ്​​റ്റ്​ ചെയ്തത് . ഏ​പ്രി​ല്‍ 27ന് ​ഉ​ച്ചക്ക് 12 മ​ണി​യോ​ടെയാണ് കേസിനാസ്പദമായ സംഭവം നടന്നത് .

ഇയാള്‍ പെ​ണ്‍​കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി​ ബലാത്സംഗം ചെയ്യാന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. സംഭവ​ത്തി​നു​ശേ​ഷം ഒളിവില്‍ പോയ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്രതിയെ കോ​ട​തിയില്‍ ഹാജരാക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...