ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ബി.വി.ശ്രീനിവാസിനെ നിയമിച്ചു. പാര്‍ട്ടി നേതാവ് കെ.സി.വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 2019 മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബി.വി.ശ്രീനിവാസന്. കേശവചന്ദ്ര യാദവ് രാജിവച്ച ഒഴിവിലാണ് ഇദ്ദേഹത്തെ ഇടക്കാല അധ്യക്ഷനായി നിയമിച്ചത്.
യൂത്ത്കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ബി.വി.ശ്രീനിവാസിനെ നിയമിച്ചു
RECENT NEWS
Advertisment