പഴകുളം- കടമാൻകുളം പാലം പുതുക്കി പണിയാത്തതിനെതിരെ യൂത്ത് കോൺഗ്രസ് മുളങ്കമ്പ് കെട്ടി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പഴകുളം : ആനയടി- കൂടൽ റോഡിലെ തകരാറിലായ പഴകുളം- കടമാൻകുളം പാലം പുതുക്കി പണിയാത്തതിനെതിരെ യൂത്ത് കോൺഗ്രസ് കമ്പി തെളിഞ്ഞ പാലത്തിന്റെ കൈവരിയിൽ മുളങ്കമ്പ് കെട്ടി പ്രതിഷേധിച്ചു. സിജു തെങ്ങുംതാര അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനന്തു ബാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. പഴകുളം ശിവദാസൻ, രമാജോഗിന്ദർ, തട്ടത്തിൽ ബദറുദ്ദീൻ, നാസർ പഴകുളം, രാഹുൽ കൈതക്കൽ,

അരവിന്ദ് ചന്ദ്രശേഖർ, ശിഹാബുദ്ദീൻ, ഹരികുമാർ മലമേക്കര, റോസമ്മ സെബാസ്റ്റ്യൻ, ദിവ്യാ അനീഷ്, രഞ്ജിനി കൃഷ്ണകുമാർ, എം. ജി. പ്രസാദ്, മധു കൊല്ലൻ്റെയ്യം, നിസാർ ഭാത്തിമ, റെജി കാസിം, രഞ്ജിത്ത് മിത്രപുരം, സീനത്ത് ബീവി, ജോഗിന്തർ, മോനി മാവിള,ശ്രീരാജ് ഈരിക്കൽ, ഷെഫീക്ക്, അൻഷാദ് കമറുദ്ദീൻ, ബിനിൽ, സൂരജ്, ലാലു ഡാനിയൽ, അനിയൻ കുഞ്ഞ്, രഞ്ജു, സൂരജ്.തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...