Friday, April 26, 2024 5:30 am

ഭയന്ന് പിന്മാറില്ല ; ബിബിസി ഡോക്യുമെൻ്ററി പ്രദർശനവുമായി യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ‘ഭയന്ന് പിന്മാറാനില്ല’ എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ബിബിസിയുടെ ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ ഡോക്യുമെൻ്ററി പ്രദർശനം സംഘടിപ്പിച്ചു. സെൻട്രൽ ജംഗ്ഷനിൽ നടന്ന പ്രദർശന പരിപാടി ആൻ്റോ ആൻ്റണി എംപി ഉദ്ഘാടനം ചെയ്തു. നിരോധനങ്ങളുടെ കാലത്ത് രാജ്യത്തെ യുവജനങ്ങൾ നിശബ്ദരാവരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രദർശന പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട പറഞ്ഞു.

ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, എം.സി ഷെരീഫ്, ആബിദ് ഷെഹിം, സിദ്ധീഖ് , യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ പി.എം അമീൻ, ഡോ. എം എം പി ഹസൻ, ബിബിൻ ബേബി, അസംബ്ലി പ്രസിഡൻ്റുമാരായ അഫ്സൽ വി ഷെയ്ഖ്, ജോയൽ മുക്കരണത്ത്, അജിത്ത് മണ്ണിൽ, നാസർ തോണ്ട മണ്ണിൽ,അരവിന്ദ് ചന്ദ്രശേഖർ, അഖിൽ സന്തോഷ്, കാർത്തിക് മുരിങ്ങമംഗലം, അസ്ലം കെ അനൂപ്, നിതീഷ് ചന്ദ്രൻ, മുഹമ്മദ് ഹനീഫാ, രാഹുൽ കൈതക്കൽ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭാര്യയുടെ സ്ത്രീധനത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല ; സുപ്രീം കോടതി

0
ഡൽഹി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം...

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...