Saturday, April 26, 2025 1:29 pm

കാട്ടുപന്നി ബൈക്കിലിടിച്ചു ; ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ ഇഞ്ചക്കുണ്ടിൽ രാത്രിയിൽ കാട്ടു പന്നി ബൈക്കിൽ തട്ടിയതിനെത്തുടർന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ഇഞ്ചക്കുണ്ട് തെക്കേ കൈതക്കൽ സെബാസ്റ്റ്യൻ്റെ മകൻ സ്റ്റെബിനാണ് (22) മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇഞ്ചക്കുണ്ട് സ്വദേശി ജോയലിന് (22) പരുക്കേറ്റു.

 

 

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നോർക്കയുടെ വ്യാജ സീൽ നിർമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം : നോർക്കയുടെ വ്യാജ സീൽ നിർമിച്ച് അറസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ്...

തിരുവനന്തപുരം- മംഗളൂരു റൂട്ടില്‍ സ്പെഷ്യൽ ട്രെയിന്‍ അനുവദിച്ചു

0
തിരുവനന്തപുരം: അവധിക്കാല തിരക്കിൽ യാത്രക്കാർക്ക് നേരിയ ആശ്വാസമായി തിരുവനന്തപുരം- മംഗളൂരു റൂട്ടില്‍...

ഏത് ദൗത്യത്തിനും സുസജ്ജമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നാവികസേന

0
ന്യൂഡല്‍ഹി‌ : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏത് ദൗത്യത്തിനും സുസജ്ജമെന്ന് വ്യക്തമാക്കി...

അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എം എ ബേബി

0
തിരുവനന്തപുരം : അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സിപിഎം...