പൊടിയാടിയില്‍ മണ്ണ് കയറ്റി വന്ന ടിപ്പര്‍ ലോറി റോഡിലേക്ക് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയില്‍ മണ്ണ് കയറ്റി വന്ന ടിപ്പര്‍ ലോറി റോഡിലേക്ക് മറിഞ്ഞു. ടിപ്പര്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാവിലെ ഏഴു മണിയോടെ പൊടിയാടി തറവാട് റസ്റ്റോറന്‍റിന് സമീപമായിരുന്നു അപകടം.

കടപ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇടവഴിയില്‍ നിന്നും പ്രധാന റോഡിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജെ.സി.ബി എത്തിച്ച്‌ റോഡില്‍ നിന്നും മണ്ണ് നീക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...