ലോ​ഡ്ജി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: കോ​ട്ട​പ്പ​റ​മ്പ് ആ​ശു​പ​ത്രി​ക്ക് എ​തി​ര്‍​വ​ശ​ത്തു​ള്ള സ്വ​കാ​ര്യ ലോ​ഡ്ജി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി ജി​ജോ വ​ര്‍​ഗീ​സ് (46) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ള്‍​ക്കൊ​പ്പം താഴെവീണ മീ​ഞ്ച​ന്ത സ്വ​ദേ​ശി സു​രേ​ഷിനെ(40)​ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്രവേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.50-ഓ​ടെ ലോ​ഡ്ജി​ന്റെ  ര​ണ്ടാ​മ​ത്തെ നി​ല​യി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍ നി​ന്ന് വീ​ണാ​ണ് അപക​ടം. ഇ​വ​രു​ടെ സു​ഹൃ​ത്താ​യ സൂ​ര​ജ് എ​ന്ന​യാ​ള്‍ രാ​ത്രി​യോ​ടെ റൂ​മി​ലെ​ത്തി. ര​ണ്ടു​പേ​ര്‍ താ​ഴെ​വീ​ണ​ത് സൂ​ര​ജാ​ണ് ലോ​ഡ്ജ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ ബീ​ച്ച്‌ ഫ​യ​ര്‍ സ്റ്റേഷനില്‍ ​നി​ന്ന് ഓ​ഫീ​സ​ര്‍​മാ​രെ​ത്തി ഇ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....