ദേശീയ രാഷ്ട്രീയത്തിൽ മതേതര കക്ഷികളുടെ തിരിച്ച് വരവിന് ബീഹാർ മോഡൽ കൂടുതൽ ശക്തി പകരുമെന്ന് യൂത്ത് ലീഗ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ രാഷ്ട്രീയത്തിൽ മതേതര കക്ഷികളുടെ തിരിച്ച് വരവിന് ബീഹാർ മോഡൽ കൂടുതൽ ശക്തി പകരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു. രാജ്യത്തെ മതേതര ശക്തികൾ ഒന്നിച്ചാൽ ഫാഷിസത്തെ അധികാരത്തിൽ നിന്നും തൂത്തെറിയാൻ കഴിയുമെന്ന്  യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന കൺവൻഷൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ വൈസ് പ്രസിഡന്റ്‌ അബ്ദുൽ ആസാദ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. എ മാഹിൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി നസീർ കാര്യറ, ജില്ലാ ജനറൽ സെക്രട്ടറി റിയാസ് സലിം മാക്കാർ, സംസ്ഥാന പ്രവർത്തക സമിതി അംഗം അലി അസ്ഗർ മാഷ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ ടി. എം ഹമീദ്, നിയാസ് എ ഖാദർ, ജാഫർ ഖാൻ, ഷാൻ പുള്ളോലിൽ, മുഹമ്മദ്‌ സാലിഹ്, നിയാസ് റാവുത്തർ, റഫീഖ് ചാമക്കാല, സിറാഫത്ത്, ഷമീർ അണ്ണാവീട്, ഫഹദ് വെട്ടിപ്പുറം, താഹ മേട്ടുമ്പുറം, ഫിറോസ് ഖാൻ, തൗഫീഖ് കൊച്ചുപറമ്പിൽ, മുബാറക് റാവുത്തർ, റിയാസ് എച്ച്, ബിജു,സിറാജ് മെപ്പുറത്ത്, ബേബി കണ്ണങ്കര തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...