Friday, July 5, 2024 7:57 pm

വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പെരുവണ്ണാമൂഴി റിസര്‍വോയറില്‍ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു. മരുതോങ്കര കെ.സി മുക്ക് പാറച്ചാലില്‍ പ്രകാശന്റെ മകന്‍ അഭിജിത്ത് (22) ആണ് മരിച്ചത്. പെരുവണ്ണാമൂഴി റിസര്‍വോയറില്‍ എത്തിയ അഞ്ചംഗ സംഘത്തിലെ യുവാവ് മുങ്ങിമരിച്ചത് അപസ്മാരത്തെ തുടര്‍ന്നാണ്. അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് അഭിജിത്ത് വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. വഞ്ചിയില്‍ കുടെയുണ്ടായിരുന്ന സുഹൃത്തിന് ഒന്നും ചെയ്യാനായില്ല.

വഞ്ചിയില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്, ഒരാള്‍ നീന്തി രക്ഷപ്പെട്ടു. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേര്‍ അപകട സമയത്ത് കരയിലായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി സദസ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഭൂമിയുടെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ പ്രവേശനത്തിന് അപേക്ഷിക്കാം 2024-25 വര്‍ഷത്തെ ഡിപ്ലോമ ഇന്‍...

പച്ചക്കറി കടയുടെ മറവില്‍ കഞ്ചാവ് വില്‍പന ; പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ

0
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ പച്ചക്കറി കടയുടെ മറവിൽ കഞ്ചാവ് വില്‍പന നടത്തിയ...

പൊഴിയൂരിലും വലിയതുറയിലും സമഗ്ര വികസന പദ്ധതി നടപ്പാക്കാൻ ശ്രമം തുടരുന്നു ; രാജീവ് ചന്ദ്രശേഖര്‍

0
ദില്ലി: തിരുവനന്തപുരത്തെ പൊഴിയൂരിലും വലിയതുറയിലും സമഗ്ര വികസന പദ്ധതി നടപ്പാക്കാൻ ശ്രമം...