രാ​ജ​സ്ഥാ​നി​ൽ ജ​വാ​നെ യു​വാ​ക്ക​ൾ അടിച്ചുകൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ജ​വാ​നെ യു​വാ​ക്ക​ൾ അടിച്ചുകൊലപ്പെടുത്തി. ജു​ൻ​ജു​നു ജി​ല്ല​യി​ലെ സൂ​ര​ജ്ഗ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പ​ലോ​ട്ട കാ ​ബാ​സ് ഗ്രാ​മ​ത്തി​ൽ ഹ​വി​ൽ​ദാ​ർ വി​ക്രം സിം​ഗ്(40) ആ​ണ് മ​രി​ച്ച​ത്. അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ വി​ക്രം സിം​ഗ് ഡ്യൂ​ട്ടി​യി​ൽ ചേ​രാ​ൻ വീ​ട്ടി​ൽ നി​ന്ന് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. 18 രാ​ജ് റൈ​ഫി​ൾ​സി​ൽ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന വി​ക്രം, പ​ഞ്ചാ​ബി​ലെ അ​ബോ​ഹ​റി​ൽ ആ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​വ​ധി ല​ഭി​ച്ച അ​ദ്ദേ​ഹം ജൂ​ൺ ഏ​ഴി​നാ​ണ് ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്. അ​വ​ധി ക​ഴി​ഞ്ഞ് പ​ഞ്ചാ​ബി​ലേ​ക്ക് മ​ട​ങ്ങാ​ൻ ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ വി​ക്ര​മി​നെ കാ​റി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ത​ട​ഞ്ഞു.

പ്ര​തി​ക​ൾ വി​ക്ര​മി​നെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി ഒ​രു വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു. പി​ന്നീ​ട് അ​വ​ർ വി​ക്ര​മി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വീ​ടി​ന് പു​റ​ത്ത് ഉ​പേ​ക്ഷി​ച്ചു. വി​വ​രം ല​ഭി​ച്ച​യു​ട​നെ വി​ക്ര​മി​ന്‍റെ കു​ടും​ബം സ്ഥ​ല​ത്തെ​ത്തി അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ അ​വി​ടെ​യെ​ത്തി​യെ​ങ്കി​ലും വി​ക്രം മ​രി​ച്ചി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​താ​യി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഹേം​രാ​ജ് മീ​ണ സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസിനെ ഭീഷണിപ്പെടുത്തിയ കേസ് ; അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തു

0
കൊച്ചി: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ രണ്ട്...

എൽപിഎസ്ടി സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാകണം എന്ന് ഡി വൈ എഫ് ഐ സംസ്ഥാന...

0
തിരുവനന്തപുരം: എൽപിഎസ്ടി സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാകണം എന്ന് ഡി വൈ...

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പ്രളയ ബാധിതരുടെ വൈദ്യുതി വിച്ഛേദിച്ച് കെ എസ് ഇ ബി

0
കോട്ടയം: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പ്രളയ ബാധിതരുടെ വൈദ്യുതി വിച്ഛേദിച്ച് കെ...

ആരോപണങ്ങൾ ഉയർന്ന 15 പരീക്ഷകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് പിഎസ്‌സി

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് പരാതികളിൽ വിശദീകരണവുമായി പിഎസ്‌സി. ആരോപണങ്ങൾ ഉയർന്ന...