ഇടുക്കി : തൊടുപുഴയിൽ വാക്ക് തർക്കത്തിനോടുവിൽ യുവാക്കൾ പരസ്പരം കുത്തി. ഇളംദേശം സ്വദേശികളായ ഫൈസൽ, അൻസൽ എന്നിവർക്കാണ് കുത്തേറ്റത്. കാലിന് സാരമായി കുത്തേറ്റ ഫൈസൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. അതേസമയം അൻസലിന് നിസാര പരിക്ക് മാത്രമേ ഉള്ളു. കൂലിയെ ചൊല്ലിയുള്ള തർക്കം അടിപിടിയിലും കത്തികുത്തിലും കലാശിക്കുകയായിരുന്നു
തൊടുപുഴയിൽ വാക്ക് തർക്കത്തിനോടുവിൽ യുവാക്കൾ പരസ്പരം കുത്തി ; ഒരാൾ ആശുപത്രിയിൽ
RECENT NEWS
Advertisment