Tuesday, December 24, 2024 5:41 pm

വാക്സിനെതിരായ പ്രചാരണങ്ങൾ ബ്ലോക്ക് ചെയ്യുമെന്ന് യുട്യൂബ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: വാക്സിനെതിരായ പ്രചാരണങ്ങൾ ബ്ലോക്ക് ചെയ്യുമെന്ന് യുട്യൂബ്. വാക്സിൻ വിട്ടുമാറാത്ത അസുഖങ്ങൾ കാരണമാവുന്നുവെന്ന വ്യാജ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇതിന് പുറമേ വാക്സിൻ നിർമാണത്തിന് ഉപയാഗിച്ച അസംസ്കൃത പദാർഥങ്ങളെ കുറിച്ചും പല തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. ഇതെല്ലാം ബ്ലോക്ക് ചെയ്യുമെന്ന നിർണായക അറിയിപ്പാണ് യുട്യൂബ് നൽകിയിരിക്കുന്നത്.

ഇതിന് പുറമേ വാക്സിനെതിരായ നിലകൊള്ളുന്ന ചില ആക്ടിവിസ്റ്റുകളേയും യുട്യൂബ് ബ്ലോക്ക് ചെയ്യും. ഇവരുടെ ചാനലുകൾ നിരോധിച്ചുവെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനെതിരായ പ്രചാരണത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യുട്യൂബ് വൈസ് പ്രസിഡന്‍റ് റോബർട്ട് എഫ് കെന്നഡി അറിയിച്ചു. വാക്സിനെതിരായ പ്രചാരണങ്ങൾ തടയാൻ യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവർ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് യുട്യൂബിന്‍റെ നടപടി.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അംബേദ്കറുടെ സ്മരണ ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല : അഡ്വ പഴകുളം മധു

0
പത്തനംതിട്ട : കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് നിലനില്‍ക്കുന്ന കാലത്തോളം ഭരണഘടനാ ശില്‍പി...

മുറിഞ്ഞകല്ലിൽ തീർഥാടകർ സഞ്ചാരിച്ചിരുന്ന ഇന്നോവ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് 5 പേർക്ക് പരിക്ക്

0
കോന്നി : മുറിഞ്ഞകല്ലിൽ തീർഥാടകർ സഞ്ചാരിച്ചിരുന്ന ഇന്നോവ നിയന്ത്രണം വിട്ട് പോസ്റ്റിൽ...

അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശ്ശൂർ: തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

കൊല്ലം നിലമേലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ നിരവധി പേർക്ക് പരുക്ക്

0
കൊല്ലം: കൊല്ലം നിലമേലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ നിരവധി...