പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ട സംഭവം ; ബിലീവേഴ്സ് ആശുപത്രിയിലേക്ക് യുവമോർച്ച മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടതിൽ ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്ക് ഇന്നലെ വൈകുന്നേരം മാർച്ച് നടത്തി. ആശുപത്രി കവാടത്തിനു മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. അൽപനേരം പോലീസുമായി ഉന്തും തള്ളും ഉണ്ടായി. യുവമോർച്ച ജില്ലാ പ്രസിഡന്റ് നിഥിൻ ശിവ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യുവമോർച്ച കോന്നി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിനിൽ വിശ്വമ്പരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വാസുദേവ്, ബിജെപി ജില്ലാ സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു ദാസ് എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി

0
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി

0
തിരുവനന്തപുരം: ശബരിമലയിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല : അപകടക്കെണിയായി തണ്ണിത്തോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കുള്ള വഴി

0
തണ്ണിത്തോട് : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഭാഗമായ കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് നിര്‍മ്മിച്ച വഴിയുടെ...