പള്ളിയോട സംരക്ഷണത്തിന് 1 കോടി രൂപ അനുവദിച്ച ആശ്വാസത്തിൽ വിവിധ കരകൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: പള്ളിയോട സംരക്ഷണത്തിന് 1 കോടി രൂപ അനുവദിച്ച ആശ്വാസത്തിൽ വിവിധ കരകൾ. റാന്നി നിയോജകമണ്ഡലത്തെ കീറിമുറിക്കുന്ന പമ്പാനദിയുടെ ഇരകളിലുമായി നിരവധി പള്ളിയോടങ്ങളാണ് ഉള്ളത്. കരക്കാർ പിരിവ് നടത്തിയും മറ്റും വാങ്ങുന്ന പള്ളിയോടം മഴയും വെയിലും ഏൽക്കാതെ സംരക്ഷിക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്വം ആയിരുന്നു. ഇതിനു വേണ്ടി വരുന്ന ചിലവും കരക്കാർക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. ഇവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് റാന്നിയുടെ പൈതൃക സ്വത്തുക്കളായ പള്ളിയോടങ്ങൾ സംരക്ഷിക്കുന്നതിന് പള്ളിയോടപ്പുരകൾ വേണമെന്ന ആവശ്യം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ സർക്കാരിന്റെയും ധനകാര്യ വകുപ്പിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇതിൻറെ അടിസ്ഥാനത്തിലാണ് നിയോജക മണ്ഡലത്തിലെ വിവിധ പള്ളിയോടങ്ങൾ സംരക്ഷിക്കുന്നതിന് പള്ളിയോടപ്പുരകൾ നിർമ്മിക്കുന്നതിനായി ഇപ്പോൾ ഒരു കോടി രൂപ ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ...

0
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ...

ഇ-20 പെട്രോളിന്റെ ഗുണിനിലവാരം പരിശോധിക്കാൻ ഉപകരണം വേണം; കേന്ദ്ര സർക്കാരിനോട് പമ്പുടമകൾ

0
മുംബൈ : ഇ-20 പെട്രോളിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗരേഖയും പരിശോധിക്കാൻ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി...

പൊന്മുടികോട്ട മലമുകളിൽ വഴിതെറ്റി കുടുങ്ങിപ്പോയ യുവാക്കളെ രക്ഷിച്ചു

0
വയനാട്: വയനാട് അമ്പലവയൽ പൊന്മുടികോട്ട മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. കല്ലൂർ...