ചെങ്ങന്നൂർ മണ്ഡലത്തിലെ 23 ഗ്രാമീണ റോഡുകൾക്ക് 10.25 കോടി രൂപയുടെ ഭരണാനുമതി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : നിയോജക മണ്ഡലത്തിലെ ഗതാഗതയോഗ്യമല്ലാതിരുന്ന വിവിധ പഞ്ചായത്തുകളിലെ 23 ഗ്രാമീണ റോഡുകൾക്ക് സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടും എം.എൽ.എ ഫണ്ടും വിനിയോഗിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. പ്രവൃത്തികൾ മാർച്ചിനകം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പഞ്ചായത്ത് റോഡിന്റെ പേര്, വാർഡ് , തുക1. ആല പഞ്ചായത്ത്. ആയുർവേദ ആശുപത്രി മർത്തോമ്മ ചർച്ച് റോഡ്, വാർഡ് 10 ( 45 ലക്ഷം),മലമോടി മണക്കാല റോഡ്, വാർഡ് 4 (45 ലക്ഷം) ,ആല തോട്ടുങ്കര തിങ്കളാമുറ്റം റോഡ്, വാർഡ് രണ്ട് ( 45 ലക്ഷം), ബുധനൂർ പഞ്ചായത്ത് മുളവന ജംഗ്ഷൻ, പെരുവേലിൽ പടീറ്റേതിൽ വാർഡ് ഏഴ് (45ലക്ഷം), മെഴുവേലിപ്പടി ചാമത്രപ്പടി റോഡ് വാർഡ് നാല് (45 ലക്ഷം), എണ്ണയ്ക്കാട് ഷാപ്പുപടി ഗ്രാമം റോഡ്, വാർഡ് 11 ( 45 ലക്ഷം), കോമലേഴത്ത്പടി ഉളുന്തിസ്‌കൂൾ മേടയിൽറോഡ് വാർഡ് എട്ട് (45 ലക്ഷം ),ചെന്നിത്തല പട്ടരുകാട് ബഥേൽപടി റോഡ്, വാർഡ് ആറ് (45 ലക്ഷം),തേവർകടവ് ആറ്റുമാലിൽ റോഡ് വാർഡ് 16 (45 ലക്ഷം ),ചെറിയനാട് നല്ലൂർകുളം കലവറത്തോട്ടം റോഡ് വാർഡ് എട്ട് ( 45 ലക്ഷം), പണിയിലേത്ത്പടി മരുന്നൂർപടി അങ്കണവാടി ജംഗ്ഷൻ റോഡ്, വാർഡ് രണ്ട് ( 40 ലക്ഷം ), മാന്നാർ പഞ്ചായത്ത്പടി കോട്ടയ്ക്കൽ കടവ് റോഡ് വാർഡ് ആറ്, ഏഴ്,( 45 ലക്ഷം ), വാലുപുരയ്ക്കൽ കല്ലുപുരയ്ക്കൽ റോഡ്, വാർഡ് ഒന്ന് (45 ലക്ഷം),1മുളക്കുഴ എം.സി റോഡ് കണ്ണങ്ങാട്ട് ഞാറനിൽക്കുന്നതിൽ റോഡ്, വാർഡ് 18 (45 ലക്ഷം), നികരുംപുറം ചീക്കൻപാറ റോഡ്, വാർഡ് ഒന്ന് ( 40 ലക്ഷം), പാണ്ടനാട് മുണ്ടുചിറക്കടവ് മാർത്തോമ്മ പള്ളി പാറക്കടവ് മുട്ടാണിൽപിൻ ഡ്രകോട്ട് റോഡ്, വാർഡ് 13 (45 ലക്ഷം),മങ്ങാട്ട്കടവ് ചുടുകാട്ടിൽപ്പടി കാക്കത്തോട് റോഡ്, വാർഡ് ഒന്ന് (45 ലക്ഷം), ഗുരുമന്ദിരം മുളയിത്രറോഡ്‌ സംരക്ഷണം, വാർഡ് 12 (45 ലക്ഷം ), പുലിയൂർ ചിറമേൽ റോഡ്, വാർഡ് രണ്ട് ( 45 ലക്ഷം),കോടഞ്ചിറ റോഡ് വാഴക്കൂട്ടം പെരിയാന്ത്ര റോഡ്, വാർഡ് 13 (45 ലക്ഷം ),കാട്ടിൽപ്പടി മൂലയുഴം റോഡ്, വാർഡ് നാല് (45 ലക്ഷം),പുലിയൂർ ആയുർവേദ ആശുപത്രി പെമ്പിഴത്തറ ആല റോഡ്, വാർഡ് ഏഴ് (45 ലക്ഷം), വെൺമണി കുറ്റിമുക്ക് പടിഞ്ഞാറേ പൊയ്കമുക്ക് കോട്ടവാതുക്കൽ റോഡ് (45 ലക്ഷം).

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാനെന്ന് പിണറായി വിജയൻ

0
മലപ്പുറം: ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ല,...

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...