Wednesday, May 29, 2024 11:41 am

കുമ്പഴ കെഎസ്ഇബിയുടെ നേതൃത്വത്തിൽ ഊർജ്ജ കിരൺ സമ്മർ ക്യാമ്പയിന്‍ സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

മൈലപ്ര : മൈലപ്ര പഞ്ചായത്തിന്‍റെയും കുമ്പഴ കെഎസ്ഇബിയുടെയും നേതൃത്വത്തിൽ ഊർജ്ജ കിരൺ സമ്മർ ക്യാമ്പയിന്‍ സംഘടിപ്പിക്കും. മൈലപ്ര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മേയ് 9നാണ് പരിപാടി. വേനല്‍ക്കാലത്തെ ഊര്‍ജ സംരക്ഷണത്തിന്‍റെ പ്രധാന്യത്തെപ്പറ്റിയും ക്യാമ്പില്‍  ബോധവല്‍ക്കരണ ക്ലാസ്സ്‌ എടുക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാലപ്പുഴ ജെ.എം.പി ഹൈസ്‌കൂളിൽ പുതുതായി ചേർന്നത് 40 പേർ

0
മലയാലപ്പുഴ  മലയാലപ്പുഴ ജെ.എം.പി. ഹൈസ്‌കൂളിലാണ് ഈ വർഷം 40 കുട്ടികൾ പുതുതായി...

കനത്ത മഴ ; പന്തളം നഗരസഭാ പ്രദേശത്തും കുളനട ഭാഗത്തും വ്യാപക നാശനഷ്ടം

0
പന്തളം : കഴിഞ്ഞദിവസങ്ങലിൽ പെയ്ത കാറ്റിലും മഴയിലും പന്തളം നഗരസഭാ പ്രദേശത്തും...

ഡല്‍ഹിയിൽ മലയാളി പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ; ഉഷ്ണതരംഗത്തെ തുടര്‍ന്നെന്ന് സംശയം

0
ഡല്‍ഹി: ഡല്‍ഹിയിൽ മലയാളി പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. വടകര സ്വദേശി ബിനീഷ്...