അതിദരിദ്ര വിഭാഗത്തിലെ 102 കുടുംബങ്ങൾ സാമ്പത്തിക വായ്‌പകൾ കാരണം കടബാധ്യതയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അതിദരിദ്ര വിഭാഗത്തിലെ 102 കുടുംബങ്ങൾ സാമ്പത്തിക വായ്‌പകൾ കാരണം കടബാധ്യതയിലാണെന്ന് കണ്ടെത്തല്‍. ചികിത്സാച്ചെലവുകൾക്കും വീടുപണിക്കും ഉൾപ്പെടെയുള്ള കാര്യ ങ്ങൾക്കായാണ് പലരും വായ്‌പ എടുത്തിരുന്നത്. 50,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ വായ്‌പ എടുത്തവരുടെ എണ്ണം 39 ആണ്. 2 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ വായ്പ‌ എടുത്തിട്ടുള്ളതു 14 പേരും. സഹകരണ ബാങ്കുക ളിൽ നിന്നാണ് 33 പേർക്ക് വായ്‌പ ലഭിച്ചത്. കുടുബശ്രീ സ്വയം സഹായ സംഘങ്ങൾ മുഖേന 26 പേർക്കും പണം കിട്ടി.

ചെറുന്നിയൂർ പഞ്ചായത്തിലെ അതിദാരിദ്യ പട്ടികയിലുള്ള വീട്ടമ്മയുടെ കുടുംബത്തിനെതിരെ ജപ്തി നടപടിക്ക് പ്രദേശത്തെ ബാങ്ക് തയാറെടുത്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഇതേ സ്ഥിതി നേരിടുന്ന കുടുംബങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ സർക്കാർ തീരുമാനമെടുത്തത്. വിവിധ ജില്ലകളിലെ 300 അതിദരിദ്ര കുടുംബങ്ങളിലാണ് ഇതിനായി ആദ്യഘട്ട സർവേ നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...