കോട്ടയത്ത് നിന്ന് പിടികൂടിയത് 104.42 കിലോ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ നടത്തിയ പരിശോധനയിൽ 104.42 കിലോ പ്ലാസ്റ്റിക് പിടികൂടി.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 64 ഗ്രാമപഞ്ചാത്തുകളിലെ 149 സ്ഥലങ്ങളിലായി 700 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 1.30 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. 28 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

പ്രാഥമിക പരിശോധനയിൽ നിരവധി കച്ചവട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ കച്ചവടക്കാർക്കും വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നതായി തദ്ദേശസ്വംയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ പറഞ്ഞു. ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായതിനാൽ തുടർന്നുള്ള പരിശോധനകൾ പോലീസ് സഹായത്താലാണ് പൂർത്തിയാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...