പണിപൂര്‍ത്തിയാത്ത തുരങ്കപാത : കുതിരാനില്‍ കുരുതിയായത് 261 മനുഷ്യ ജീവനുകള്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാതയില്‍ പത്തുവര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് 261 ജീവനുകള്‍. ഏഴുവര്‍ഷത്തിനിടെ മണ്ണുത്തിക്കും കുതിരാനുമിടയില്‍ ‌ 72 ജീവന്‍ പൊലിഞ്ഞു. നിര്‍മാണക്കരാര്‍ ഒപ്പിട്ട്‌ 11 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത ദേശീയപാതയുടെ തകര്‍ച്ചയാണ്‌ അപകടങ്ങള്‍ക്ക്‌ കാരണം. 2011ല്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയിരുന്നു.

815 കോടി രൂപക്കാണ് കെഎംസി കമ്പനി 2009ല്‍ കരാര്‍ ഉറപ്പിച്ചത്. കരാര്‍ തീയതി മുതല്‍ 30 മാസത്തിനുള്ളില്‍ പണിപുര്‍ത്തിയാക്കണമെന്നായിരുന്ന വ്യവസ്ഥ. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും പണി പൂര്‍ത്തിയായിട്ടില്ല. തുരങ്കങ്ങളില്‍ ഒന്ന് ജനുവരിയോടെ തുറക്കുമെന്നാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേശീയപാത അതോറിറ്റിയും കരാറുകാരും അറിയിച്ചിരുന്നു. എന്നാല്‍ ഇതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങളൊന്നും പൂര്‍ത്തീകരിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...