കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ള്‍ പാ​കി​സ്ഥാ​ന്‍റെ വ​ക്താ​വാ​യി മാ​റി​ : ജെ.​പി. ന​ഡ്ഡ

For full experience, Download our mobile application:
Get it on Google Play

ഹാ​ജി​പൂ​ര്‍: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​നെ വി​മ​ര്‍​ശി​ച്ച്‌ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ. കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ള്‍ പാ​കി​സ്ഥാ​ന്‍റെ വ​ക്താ​വാ​യി മാ​റി​യെ​ന്നും ന​ഡ്ഡ പ​റ​ഞ്ഞു.

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ സം​ബ​ന്ധി​ച്ച്‌ പാ​ക് മ​ന്ത്രി​യു​ടെ കു​റ്റ​സ​മ്മ​തം സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം ചോ​ദ്യം ചെ​യ്ത​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്നു.

സ്വ​ന്തം നേ​ട്ട​ത്തി​ന് വേ​ണ്ടി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ല്‍​നി​ന്ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ മാ​റി നി​ല്‍​ക്ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യം പ്ര​തി​പ​ക്ഷം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ന​ഡ്ഡ​യു​ടെ പ്ര​തി​ക​ര​ണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...