വിവാഹനിശ്ചയ ചടങ്ങിനിടെ വെടിയുതിര്‍ത്ത് ആഘോഷം ; പത്ത് വയസ്സുകാരി കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുദ്വാന്‍ ജില്ലയില്‍ വിവാഹനിശ്ചയ ചടങ്ങിനിടെ വെടിയുതിര്‍ത്ത് നടത്തിയ ആഘോഷത്തില്‍ പത്ത് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുന്‍ ഗ്രാമമുഖ്യന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത  റാംബ്രോസ്(38) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ചിലര്‍ കൈയില്‍ കരുതിയിരുന്ന നാടന്‍തോക്ക് ഉപയോഗിച്ച്‌ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് സമീപവാസിയായ അഞ്ജലിക്ക് വീടിന്റെ ടെറസില്‍ ആഘോഷങ്ങള്‍ കണ്ടുനില്‍ക്കുന്നതിനിടെ വെടിയേറ്റത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...