11.7 കോടി രൂപ സംസ്ഥാന സര്‍ക്കാറിന്​ ഇപ്പോള്‍ തിരികെ നല്‍കാനാവില്ലെന്ന്​ പത്​മനാഭസ്വാമി ക്ഷേത്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന്​ അധിക സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി ചെലവഴിച്ച 11.7 കോടി രൂപ സംസ്ഥാന സര്‍ക്കാറിന്​ ഇപ്പോള്‍ തിരികെ നല്‍കാനാവില്ലെന്ന്​ പത്​മനാഭസ്വാമി ക്ഷേത്രം. താല്‍ക്കാലിക ഭരണനിര്‍വഹണ കമ്മിറ്റിയാണ്​ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചത്​.

കോവിഡ്​ മൂലം ക്ഷേത്രത്തില്‍ ലഭിക്കുന്ന സംഭാവനകളില്‍ ഇടിവുണ്ടായിട്ടുണ്ട്​. അതിനാല്‍ പണം നല്‍കാനാവില്ലെന്ന്​​ ക്ഷേത്രം ഭരണസമിതി സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉത്തരവിടുന്നില്ലെന്നും ക്ഷേത്രം ഭരണസമിതിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, ക്ഷേത്രം ഭരണത്തിനായി നിയോഗിച്ച താല്‍ക്കാലിക കമ്മിറ്റി അതേ പോലെ തുടരുമെന്നും സുപ്രീംകോടതി വ്യക്​തമാക്കി. സെപ്​തംബറിലായിരിക്കും ക്ഷേത്രത്തിന്‍റെ ഓഡിറ്റ്​ റിപ്പോര്‍ട്ടില്‍ കോടതിയുടെ പരിശോധനയുണ്ടാവുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...