അപകടത്തിൽപെട്ട കാർ നാട്ടുകാർ തടഞ്ഞു , ഡിക്കിക്കുള്ളിൽ മൃതദേഹം

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു : ബെം​ഗളൂരുവിൽ വീണ്ടും നടുക്കുന്ന കൊലപാതകം. 13 കാരനെ അയൽവാസി കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു. യെലഹങ്ക വിനായക നഗറിൽ താമസിക്കുന്ന പ്രജ്വൽ ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഭാസ്കർ റെഡ്ഡിയാണ് പ്രജ്ജ്വലിനെ കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു.

കാർ അപകടത്തിൽപ്പെട്ടപ്പോൾ നാട്ടുകാർ തടഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കാറിന്റെ ഡിക്കി പരിശോധിച്ചപ്പോൾ അകത്ത് മൃതദേഹം കണ്ടെത്തി. തുടർന്ന് ഭാസ്കർ റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാസ്കറിന്റെ സുഹൃത്തിനായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയാണ് ഒപ്പമുണ്ടായിരുന്നത്. കൊലപാതകം നടന്നതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ.സാമുവല്‍ നെല്ലിമുകള്‍ രചിച്ച ‘അത്യുന്നതന്റെ മറവില്‍’ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു

0
തിരുവല്ല : കോട്ടയം സി.എം.എസ്.കോളേജ് മുന്‍ പ്രൊഫസര്‍ ഡോ.സാമുവല്‍ നെല്ലിമുകള്‍ രചിച്ച...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വെറ്റിനറി ഡിസ്പെൻസറിയുടെ...

മലബാർ സിമന്റ്സ് തൊഴിലാളികൾക്ക് ബോണസ് അനുവദിക്കാൻ ധാരണയായി

0
ആലപ്പുഴ : പള്ളിപ്പുറം മലബാർ സിമന്റ്സ് തൊഴിലാളികൾക്ക് 2025–26 വർഷത്തെ ബോണസ്...

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ ; ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ...

0
തിരുവനന്തപുരം: തൂഫാൻ ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ....