ഏഴാംക്ലാസ്​ വിദ്യാര്‍ഥിനിയെ വരുത്തി ബലാത്സംഗം ചെയ്​ത സര്‍ക്കാര്‍ സ്​കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ജയ്​പൂര്‍ : ഏഴാംക്ലാസ്​ വിദ്യാര്‍ഥിനിയെ വരുത്തി ബലാത്സംഗം ചെയ്​ത സര്‍ക്കാര്‍ സ്​കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ ഒക്​ടോബര്‍ അഞ്ചിനാണ്​ സംഭവം നടന്നത്. ക്ലാസ്​ ഉണ്ടെന്ന വ്യാജേന ഏഴാം ക്ലാസുകാരിയെ സ്​കൂളിലേക്ക്​ വിളിച്ചുവരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ 31കാരനായ കേശ യാദവാണ്​ അറസ്റ്റിലായത്​. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു. ഒക്​ടോബര്‍ 13 ന്​ ചൈല്‍ഡ്​ ഹെല്‍പ്പ്​ ലൈന്‍ നമ്പറില്‍ പരാതി നല്‍കുകയും തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ ഗ്രാമത്തിലെത്തി യാദവിനെ അറസ്റ്റ്​ ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന്​ വിധേയമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...