ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 10 സാധാരണക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് പെന്റഗണ്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതിനുമുമ്പുള്ള അവസാന ദിവസങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ (ആളില്ലാ വിമാനം) ആക്രമണത്തില്‍ കൊല്ലപ്പെട്ട 10 സാധാരണക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് പെന്റഗണ്‍. നഷ്ടപരിഹാരവും യുഎസിലേക്ക് താമസം മാറാന്‍ താല്‍പര്യമുള്ള കുടുംബാംഗങ്ങള്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കുമെന്നാണ് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ആഗസ്ത് 29 ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സെമാരി അഹ്മദി ജോലി ചെയ്തിരുന്ന സന്നദ്ധസംഘടനയായ ന്യൂട്രീഷന്‍ ആന്റ് എജ്യുക്കേഷന്‍ ഇന്റര്‍നാഷണലിന്റെ സ്ഥാപകനും പ്രസിഡന്റുമായ സ്റ്റീവന്‍ നോണുമായി യുഎസ് ഡിഫന്‍സ് അണ്ടര്‍ സെക്രട്ടറി കോളിന്‍ കാള്‍ ഒരു വെര്‍ച്വല്‍ മീറ്റിംഗ് നടത്തിയതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഹ്മദിയും മറ്റുള്ളവരും തീര്‍ത്തും നിരപരാധികളായിരുന്നുവെന്നും അവര്‍ക്ക് ഖുറാസാന്‍ പ്രവിശ്യയിലെ ഐഎസുമായി ബന്ധമുണ്ടായിരുന്നില്ലെന്നും കിര്‍ബി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...