Thursday, April 17, 2025 8:14 am

സര്‍ക്കാരിന്റെ 15 കിലോ കിറ്റ് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ നല്‍കണം : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാരിന്റെ 15 കിലോ കിറ്റ് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല . രാജ്യത്ത് സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ബിപിഎല്ലുകാര്‍ക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് വിതരണം ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നത്.

15 കിലോ അരി അടങ്ങുന്ന കിറ്റ് വിതരണം ചെയ്യുന്നതില്‍ ബിപിഎല്‍-എപിഎല്‍ വ്യത്യാസം കാണിക്കരുതെന്ന് രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു. രാജ്യം കൊറോണ ഭീതിയിലായിരിക്കുമ്പോള്‍ ബിപിഎല്‍ എന്നോ എപിഎല്‍ എന്നോ വ്യത്യാസം കാണരുത്. മുഴുവന്‍ ജന വിഭാഗങ്ങളും ഒരുപോലെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നതെന്ന്  ചെന്നിത്തല വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹെഡ്ഗേവാർ പേര് വിവാദം ; പോര് തുടർന്ന് കോൺഗ്രസും ബിജെപിയും

0
പാലക്കാട് : പാലക്കാട്ടെ ഹെഡ്ഗേവാർ പേര് വിവാദം ഒരാഴ്ച പിന്നിടുമ്പോഴും പോര്...

എയര്‍ ഇന്ത്യയുടെ അവസാന ബോയിങ് 747 വിമാനം ലേലംചെയ്യുന്നു

0
മുംബൈ: എയര്‍ ഇന്ത്യയുടെ അവസാന ബോയിങ് 747 വിമാനം ലേലംചെയ്യുന്നു. മുംബൈയിലെ...

വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ

0
കൊല്ലം : ചാത്തന്നൂരിൽ കടയിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന...

മലപ്പുറം എടരിക്കോട് വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

0
മലപ്പുറം : മലപ്പുറം എടരിക്കോട് മമ്മാലിപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു....