റോഡുവക്കില്‍ ഉറങ്ങുകയായിരുന്ന കുടിയേറ്റതൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി ; 15 പേര്‍ തല്‍ക്ഷണം മരിച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : റോഡുവക്കില്‍ ഉറങ്ങുകയായിരുന്ന കുടിയേറ്റതൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി 15പേര്‍ മരിച്ചു. 18പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. 12പേര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമെന്നാണ് അറിയുന്നത്.

സൂറത്തിന് അറുപതുകിലോമീറ്റര്‍ അകലെ കൊസാമ്പ ഗ്രാമത്തില്‍ പുലര്‍ച്ചയോടെയായിരുന്നു ദാരുണ സംഭവം. രാജസ്ഥാനില്‍ നിന്നുളള കുടിയേറ്റതൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കരിമ്പുമായി എത്തിയ ട്രാക്ടര്‍ ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഫുട്പാത്തിനുസമീപത്തായി ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളുട‌െ മേല്‍ പാഞ്ഞുകയറുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...