Monday, February 10, 2025 5:35 pm

സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ച 15 ശ്രീ​ല​ങ്ക​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കോ​സ്റ്റ് ഗാ​ര്‍​ഡ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

രാ​മേ​ശ്വ​രം: സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ച 15 ശ്രീ​ല​ങ്ക​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കോ​സ്റ്റ് ഗാ​ര്‍​ഡ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു ബോ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ക​ന്യാ​കു​മാ​രി തീ​ര​ത്തു​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തൂ​ത്തു​ക്കു​ടി​യി​ലെ താ​രു​മ​ലൈ പോ​ലീ​സി​നു കൈ​മാ​റി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വയനാട് നിയമനക്കോഴ : ക്രമക്കേടുകള്‍ കണ്ടെത്തി മന്ത്രി വി എന്‍ വാസവന്‍

0
തിരുവനന്തപുരം : വയനാട് ജില്ലയില്‍ എന്‍. എം. വിജയന്‍റെയും അദ്ദേഹത്തിന്‍റെ മകന്‍റെയും...

കൊയിലാണ്ടിയില്‍ ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവ സൈനികള്‍ മരിച്ചു

0
കോഴിക്കോട്: കൊയിലാണ്ടിയില്‍ ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവ സൈനികള്‍ മരിച്ചു. കൊയിലാണ്ടി...

ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി വഴക്ക് ; 17കാരനെ കൊലപെടുത്തി 21കാരൻ

0
വാർധ: ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് 21കാരൻ 17...

കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു

0
കൊല്ലം: കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. മുന്നണിയിലെ ധാരണപ്രകാരമാണ് രാജി....