യു​എ​സ്- യു​കെ സൈനിക താ​വ​ള​ങ്ങ​ളി​ല്‍ റോ​ക്ക​റ്റ് ആ​ക്ര​മണം ; മൂന്നുപേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ബാ​ഗ്ദാ​ദ്: യു​എ​സ്- യു​കെ താ​വ​ള​ങ്ങ​ളി​ല്‍ റോ​ക്ക​റ്റ് ആ​ക്ര​മ​ണമുണ്ടായതായി റിപ്പോര്‍ട്ട്. ഇറാഖിലെ ബാ​ഗ്ദാ​ദി​നു വ​ട​ക്കു​ള്ള ത​ജി സൈ​നി​ക ക്യാമ്പി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യതായി അ​മേ​രി​ക്ക​ന്‍ സൈ​നി​ക വൃ​ത്ത​ങ്ങ​ളാ​ണ് പു​റ​ത്ത് വി​ട്ട​ത്. ഒ​രു അ​മേ​രി​ക്ക​ന്‍ സൈ​നി​ക​നും ഒ​രു ബ്രി​ട്ടീ​ഷ് സൈ​നി​ക​നും ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പ​ട്ടെന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...