വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ഖ്യാ​പി​ച്ച അ​വ​ധി അ​ധ്യാ​പ​ക​ര്‍​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ഖ്യാ​പി​ച്ച അ​വ​ധി അ​ധ്യാ​പ​ക​ര്‍​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. ക്ലാ​സു​ക​ളി​ല്ലെ​ങ്കി​ലും അ​ധ്യാ​പ​ക​ര്‍ സ്കൂ​ളു​ക​ളി​ല്‍ എ​ത്ത​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​റി​യി​ച്ചു. അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു തീ​ര്‍​ക്കാ​നു​ണ്ട്. അ​തി​നാ​ല്‍ അ​ധ്യാ​പ​ക​ര്‍ സ്കൂ​ളു​ക​ളി​ല്‍ എ​ത്ത​ണ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ  നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ധ്യാ​പ​ക​ര്‍ പാ​ലി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പറ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...