വിതുര : 15 കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വിതുര കോട്ടിയത്തറ സ്വദേശിനിയായ പത്താം ക്ലാസുകാരിയാണ് ആത്മഹത്യ ചെയ്‌തത്. ബുധനാഴ്ച രാവിലെ 11.30 ഓടെ വീട്ടുകാര്‍ ഇല്ലാത്ത സമയത്തായിരുന്നു മരണം. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷമേ മറ്റു കാര്യങ്ങള്‍ വ്യക്തമാകൂ എന്നും വിതുര സി.ഐ. എസ്.ശ്രീജിത്ത് വ്യക്തമാക്കി.
15 കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment