തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പിൽ 16 അംഗ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : താലൂക്ക് ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പിൽ 16 അംഗ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 9 പേർ താലൂക്ക് എക്സിക്യുട്ടിവിലേക്കും 7 പേർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായുമായാണ് വിജയിച്ചത്. താലൂക്ക് എക്സിക്യുട്ടീവിലേക്ക് അഡ്വ. ഫ്രാൻസിസ് വി ആന്റണി, ജോർജ് തോമസ്, വി ബാലചന്ദ്രൻ, പ്രാഫ.കെ.വി സുരേന്ദ്രനാഥ്‌, പി.ആർ.മഹേഷ് കുമാർ, കെ.ജി.രാജേന്ദ്രൻ നായർ, കെ.മോഹൻകുമാർ, സൈമൺ മാത്യു, ഗീതാ പ്രസാദ് എന്നിവരും ജില്ലാ ലൈബ്രറി കൗൺസിലിലേക്ക് പി.സി.സുരേഷ് കുമാർ,

ടി.എ.റെജികുമാർ, അലക്സാണ്ടർ കെ.തോമസ്, കെ.ടി.മാത്യു, വിപിന വാസുദേവൻ പോറ്റി, എം.വി.മോഹൻദാസ്, രാജൻ വർഗീസ് എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യയോഗത്തിൽ അഡ്വ.ഫ്രാൻസിസ് വി ആന്റണി (പ്രസിഡന്റ്), ജോർജ് തോമസ് (വൈസ് പ്രസിഡന്റ്), വി.ബാലചന്ദ്രൻ (സെക്രട്ടറി), പ്രൊഫ.കെ.വി സുരേന്ദ്രനാഥ്‌ (ജോ.സെക്രട്ടറി) എന്നിവരെ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായി തിരഞ്ഞെടുത്തു. തിരുവല്ല എ.ഇ.ഒ വി.കെ മിനികുമാരി വരണാധികാരിയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ

0
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതവും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം...

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു

0
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ...

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...