കൊല്ലം ജില്ലാ കമ്മിറ്റിയില്‍ വന്‍ അഴിച്ചുപണി ; ചിന്ത ജെറോം അടക്കം 12 പേര്‍ പുതുമുഖങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലാം : സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റില്‍ 16 പുതുമുഖങ്ങള്‍. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം മുന്‍ മേയര്‍ സബിത ബീഗം, മുന്‍ എംഎല്‍എ അയിഷ പോറ്റി എന്നിവര്‍ ഉള്‍പ്പെടെയാണ് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഇരവിപുരം എം എല്‍ എ എം. നൗഷാദും ജില്ലാ കമ്മിറ്റിയില്‍ ഉണ്ട്. നിലവിലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും 12 പേരെ ഒഴിവാക്കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. വസന്തനെ ഉള്‍പ്പെടെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. സിപിഐഎം കൊല്ലം ജില്ല സെക്രട്ടറിയായി എസ് സുദേവന്‍ തുടരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ നേത്രുത്വത്തില്‍ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നടത്തി

0
റാന്നി : റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും...

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം

0
എറണാകുളം: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട വെട്ടിപ്പുറം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എ സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഇഡി...

റാന്നിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും 100 ശതമാനം...

0
റാന്നി: നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം...