ബിജെപിഎസ് സി മോർച്ചയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 162-ാം മത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബിജെപിഎസ് സി മോർച്ചയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 162-ാം മത് ജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു. ആഘോഷം ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ കോന്നി ടൗണിൽ മഹാത്മ അയ്യാൻകാളിയുടെ ഫോട്ടോയിൽ പുഷ്പ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ്, ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി.എ.സൂരജ്, എസ് സി മോർച്ച ജില്ലാ പ്രസിഡൻ്റ് രൂപേഷ് അടൂർ, ബിജെപി ദേശീയ സമിതി അംഗം വിക്ടർ റ്റി തോമസ്, എസ് സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, ബിജെപി സംസ്ഥാന സമിതി അംഗം സുശീല സന്തോഷ്, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ബിന്ദു, എസ് സി മോച്ച ജില്ലാ ജനറൽ സെക്രട്ടറി സി ബി മന്ദിരം, ജില്ലാ സെക്രട്ടറി ഷൈൻ ജി. കുറുപ്പ്, എസ് സി മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് പ്രകാശ് മധുമംഗലത്ത്, ബിജെപി ജില്ലാ സെക്രട്ടറിമാരായ മീന എം.നായർ, സലിം കുമാർ കല്ലേലി, ഷൈൻ ജി കുറുപ്പ്, ട്രഷറർ ഗോപാലകൃഷ്ണ കർത്ത, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് നിതിൻ ശിവ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് ബിനോജി മാത്യൂ, കോന്നി മണ്ഡലം ജനറൽ സെക്രട്ടറി അനിൽ അമ്പാടി, മണ്ഡലം വൈസ് പ്രസിഡൻ്റ് പ്രസന്നൻ അമ്പലപാട്, സെക്രട്ടറി അജിത്ത് കുമാർ മൂക്കന്നൂർ, എസ് മോർച്ച സോഷ്യൽ മീഡിയ ജില്ലാ കൺവീനർ ജയചന്ദ്രൻ, മണ്ഡലം പ്രസിഡൻ്റ്മാരായ രാജമ്മ കുട്ടപ്പൻ, സന്തോഷ് മലങ്കാവ് എന്നിവർ പുഷ്പ്പാർച്ചനയിൽ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....