Monday, July 1, 2024 8:23 am

സൗദിയിൽ 17 പേർക്ക് കൂടി കൊവിഡ് ; ആകെ രോഗബാധിതരുടെ എണ്ണം 2402 ആയി

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയിൽ പുതുതായി 17 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ  കൊവിഡ് അപ്ഡേറ്റ്സിന് വേണ്ടിയുള്ള പ്രത്യേക  വെബ് സൈറ്റാണ് ഇന്നലെ രാത്രി 10.40 ഓടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2402 ആയി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 15 പേർക്കും ശനിയാഴ്ച രാത്രി 191പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരിൽ 1880 പേർ ചികിത്സയിൽ തുടരുന്നു. 488 പേർ സുഖം പ്രാപിച്ചു. 34 പേർ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് സ്വദേശി മരിച്ചത്‌ ചവിട്ടേറ്റ് ; ആന്തരികരക്തസ്രാവമെന്ന് റിപ്പോർട്ട്

0
തിരൂർ: കെ.ജി. പടിയിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിനു സമീപം കഴിഞ്ഞദിവസം കോഴിക്കോട്...

അലോപ്പതി മരുന്നുകളുടെ സംസ്‌കരണം ജനങ്ങൾക്ക് കടുത്ത ഭീഷണി ; കര്‍ശന മാനദണ്ഡമൊരുങ്ങുന്നു

0
തൃശ്ശൂര്‍: കാലാവധി കഴിഞ്ഞതും പല കാരണങ്ങളാല്‍ ഉപയോഗശൂന്യമായതുമായ അലോപ്പതി മരുന്നുകളുടെ യുക്തമല്ലാത്ത...

തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ

0
തലവടി: തലവടി കുന്തിരിക്കല്‍ സിഎംഎസ് ഹൈസ്ക്കൂളിൽ ആദ്യമായി പൂർവ്വ വിദ്യാർത്ഥി സംഘടന...

അഭിഭാഷകയ്ക്കെതിരായ പീഢനശ്രമം ; പ്രതിയുടെ മുൻകൂർ ജാമ്യഹര്‍ജി ഇന്ന് കോടതിയിൽ

0
കൊല്ലം: യുവ അഭിഭാഷയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷാനവാസ്...