ആറും എട്ടും വയസുള്ള കുട്ടികളെ പീഡിപ്പിച്ച 17 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

അരുണചൽ പ്രദേശ് : ചെറിയ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പോലീസ് പിടികൂടിയ 17 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. പോലീസ് സ്റ്റേഷനിൽ നിന്നും വലിച്ചിറക്കി പുറത്തിട്ട ശേഷമാണ് രോഷാകുലരായ ജനക്കൂട്ടം ഇയാളെ ആക്രമിച്ചത്. അരുണാചൽ പ്രദേശിലെ ലോവർ ദിബാങ് വാലി ജില്ലയിലെ റോയിങ്ങിലാണ് സംഭവം. അസമിൽ നിന്നും അന്യസംസ്ഥാന തൊഴിലാളിയായി അരുണാചലിൽ എത്തിയ ഇയാൾ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരുകയായിരുന്നു.

റിപ്പോർട്ടുകൾ അനുസരിച്ച്, കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്ന റോയിംഗിലെ ഒരു സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന 6 നും 8 നും ഇടയിൽ പ്രായമുള്ള ഏഴോളം പെൺകുട്ടികളെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. വയറുവേദനയും മറ്റ് പ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ചില വിദ്യാർഥികളുടെ മാതാപിതാക്കൾ മക്കളെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചതോടെയാണ് പീഡനവിവരം പുറത്തായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...