കവിയൂര്‍ മഹാദേവക്ഷേത്രത്തിൽ പന്ത്രണ്ട് കളഭം 17 മുതൽ 28 വരെ

For full experience, Download our mobile application:
Get it on Google Play

കവിയൂർ : മഹാദേവക്ഷേത്രത്തിൽ ഹനുമാൻസ്വാമിക്ക് ആണ്ടുതോറും നടത്തിവരാറുള്ള പന്ത്രണ്ട് കളഭം 17 മുതൽ 28 വരെ നടത്തും. ഹനുമാൻ സ്വാമിക്ക് പ്രത്യേക ശ്രീകോവിൽ പണിത്‌ പുനഃപ്രതിഷ്ഠ നടത്തിയത് കൊല്ലവർഷം 1115-ലാണ്. ചിത്തിര തിരുനാൾ മഹാരാജാവിനുണ്ടായ സ്വപ്നദർശനത്തെ തുടർന്ന് അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമായിരുന്നു പ്രതിഷ്ഠാ ചടങ്ങ്. പ്രതിഷ്ഠയോടനുബന്ധിച്ച് മഹാരാജാവ് ക്ഷേത്ര ദർശനത്തിനെത്തി. ഹനുമാൻസ്വാമിക്ക് പുതിയൊരു തങ്കയങ്കിയും രണ്ടുകിലോ തൂക്കംവരുന്ന സ്വർണക്കുടവും നടയ്ക്കുവെച്ചു. ഹനുമാൻ ക്ഷേത്രത്തിനും മേജർ ക്ഷേത്രത്തിന്‍റെ പൂജാക്രമങ്ങളും പടിത്തരവും അനുവദിച്ചു. വർഷംതോറും ചിങ്ങം ഒന്നുമുതൽ പന്ത്രണ്ടുകളഭം നടത്താനുള്ള അനുമതിയും രാജപ്രമുഖന്‍റെ നിർദേശപ്രകാരം ദേവസ്വം ബോർഡ് നൽകി. കേരളത്തിന് അകത്തും പുറത്തുംനിന്നുള്ള നിരവധി ഭക്തർ കളഭാഭിഷേക ദർശനത്തിന് എത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന്...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ ഞാൻ ശമ്പളം കൈപ്പറ്റുകയുള്ളൂ :...

0
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ താന്‍ ശമ്പളം...